സംസ്ഥാനഭാരവാഹികളമായി മലപ്പുറത്തെ ജീവനക്കാര്‍ സംവദിക്കുന്നു
സെപ്റ്റംബര്‍ 17ന് ശനിയാഴ്ച മലപ്പുറത്ത് സംഘടനയുടെ സംസ്ഥാനഭാരവാഹികള്‍ക്ക് സ്വീകരണവും, മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ വിജയന്‍നായര്‍ക്ക് യാത്രയയപ്പും നല്കുന്ന ചടങ്ങ് കേരള നിയമസഭാ സ്പീക്കര്‍ ശ്രീ ശ്രാരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു