എസ്എസ്എല്‍സി -പ്ലസ്ടു ക്യാഷ് അവാര്‍ഡ് വിതരണവും, യാത്രയയപ്പും

മലപ്പുറം:  കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 2016 വര്‍ഷത്തെ എസ്എസ്എല്‍സി പ്ലസ്ടു ക്യാഷ് അവാര്‍ഡ് വിതരണവും, സംഘടനയുടെ മുന്‍ ജില്ലാസക്രട്ടറി ശ്രീ ടിപി വര്‍ഗ്ഗീസിന് സമുചിതമായ യാത്രയയപ്പും നല്‍കി.

2016 ആഗസ്റ്റ് 27ാം തിയ്യതി മലപ്പുറം എക്‌സൈസ് ഭവനില്‍ വെച്ച് നടന്ന ചടങ്ങ് ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ശ്രീ പിവി മുരളീകുമാര്‍ ഉദ്ഘാടനം ചെയ്തു.