കലാകായിക താരങ്ങള്‍ക്കുള്ള അനുമോദനസദസ്സ് : ഒളിമ്പ്യന്‍ ഒ.പി.ജെയ്ഷ എക്‌സൈസ് ഭവനില്‍

ഈ വര്‍ഷം കണ്ണുരില്‍ വെച്ച് നടന്ന കലാകായികമേളയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കായികതാരങ്ങളെ അനുമോദിക്കുന്ന ചടങ്ങ് 2016് ഡിസംബര്‍ 14ന് എക്‌സൈസ് ഭവനില്‍ വെച്ച് നടന്നു. ചടങ്ങ് പ്രശസ്ത അത്‌ലറ്റ്
ഒളിമ്പ്യന്‍ ഒപി ജെയ്ഷ ഉദ്ഘാടനം ചെയ്തു.

????????????????????????????????????
????????????????????????????????????
????????????????????????????????????

????????????????????????????????????
????????????????????????????????????