തലമുറകളുടെ സംഗമം

ഓരോ കാല്‍പാടുകളും അടയാളങ്ങള്‍ക്കൊപ്പം അനുഭവങ്ങളും അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അവര്‍ എന്നും എവിടെയും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച മലപ്പുറം ജില്ലയിലെ മുന്‍കാല സംഘടനപ്രവര്‍ത്തകരും, നിലവിലെ അംഗങ്ങളും ഒത്തൊരുമിക്കുന്ന തലമുറകളുടെ സംഗമം എന്ന പരിപാടി സംഘടനപ്രവര്‍ത്തനചരിത്രത്തില്‍ വേറിട്ട അനുഭവമായി. 2017 ഏപ്രില്‍ 27ന് മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങ് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മലപ്പുറം ഡിവിഷന്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍് ശ്രീ വികെ ഇസ്മായിലന് സംഘടന നല്‍കിയ യാത്രയയപ്പും നടന്നു.
ചടങ്ങില്‍ മുതിര്‍ന്ന മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കുകയുംചെയ്തു.

????????????????????????????????????

????????????????????????????????????

????????????????????????????????????
????????????????????????????????????