കെഎസ്ഇഎസ്എയുടെ 38ാമത് മലപ്പുറം ജില്ലാസമ്മേളനം 29 ജൂണ്‍ 2017 വ്യാഴാഴ്ച മലപ്പുറം എക്‌സൈസ് ഭവനില്‍ വെച്ച് നടക്കുന്നു.
രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ ആരംഭിക്കും.
പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. ടി.ഡി. രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹരിതമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിത്ത് വിതരണോദ്ഘാടനം ബഹുമാനപ്പെട്ട ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ നിര്‍വ്വഹിക്കും. ഏവര്‍ക്കും സ്വാഗതം